ജു​ബൈ​ൽ അ​ൽ അ​സ്ഹ​ർ മ​ദ്റ​സ​യി​ൽ ന​ട​ന്ന ‘ല​ളി​തം മ​ല​യാ​ളം’ വാ​യ​ന​മ​ത്സ​രം

'ല​ളി​തം മ​ല​യാ​ളം' വാ​യ​ന​മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു

ജു​ബൈ​ൽ: പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ളി​ൽ മ​ല​യാ​ള ഭാ​ഷ പ​ഠ​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു വേ​ണ്ടി ജു​ബൈ​ൽ അ​ൽ-​അ​സ്ഹ​ർ മ​ദ്റ​സ​യി​ൽ ന​ട​ന്ന ല​ളി​തം മ​ല​യാ​ളം വാ​യ​ന​മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു.

'പ്ര​വാ​സി വാ​യ​ന' മാ​സി​ക​യെ അ​ടി​സ്ഥാ​ന​മാ​ക്കി ജൂ​നി​യ​ർ, സീ​നി​യ​ർ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ത്സ​രം ന​ട​ന്ന​ത്. വി​ജ​യി​ക​ൾ: ജൂ​നി​യ​ർ ബോ​യ്സ് ഒ​ന്നാം സ്ഥാ​നം- അ​ലി ഹം​ദാ​ൻ, ര​ണ്ടാം സ്ഥാ​നം ഷ​ഹ്സാ​ദ് ഷാ​ജി, മൂ​ന്നാം സ്ഥാ​നം ആ​ലി​ഫ്.

ജൂ​നി​യ​ർ ഗേ​ൾ​സ് ഒ​ന്നാം​സ്ഥാ​നം- ഫാ​ത്തി​മ നൗ​റീ​ൻ, ര​ണ്ടാം സ്ഥാ​നം മ​ലീ​ഹ സാ​ജി​ദ്, മൂ​ന്നാം സ്ഥാ​നം ആ​യി​ഷ മ​ൻ​ഹ മു​ഹ​മ്മ​ദ്. സീ​നി​യ​ർ ബോ​യ്സ് ഒ​ന്നാം സ്ഥാ​നം- മു​ഹ​മ്മ​ദ് നാ​ജി, ര​ണ്ടാം സ്ഥാ​നം മു​ഹ​മ്മ​ദ് ഉ​വൈ​സ്, മൂ​ന്നാം സ്ഥാ​നം ഷ​സി​ൻ മു​ജീ​ബ്. സീ​നി​യ​ർ ഗേ​ൾ​സ് ഒ​ന്നാം സ്ഥാ​നം- അ​ഫ്റ അ​ഷ്റ​ഫ്, ര​ണ്ടാം സ്ഥാ​നം ത്വൈ​ബ താ​ജു​ദ്ദീ​ൻ, മൂ​ന്നാം​സ്ഥാ​നം സ​ന റ​സീ​ൻ സ്വ​ദ​ർ, ഉ​മ​ർ സ​ഖാ​ഫി മൂ​ർ​ക്ക​നാ​ട്, ഷു​ക്കൂ​ർ മു​സ്‍ലി​യാ​ർ ചാ​വ​ക്കാ​ട്, സി​ദ്ദീ​ഖ് അ​സ്സ​ല​മി, സൈ​നു​ദ്ദീ​ൻ ന​ഈ​മി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - 'Lalitham Malayalam' reading competition organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.