േകാട്ടയം സ്വദേശി സൗദിയിൽ നിര്യാതനായി

ഹഫറൽ ബാത്വിൻ: കോട്ടയം മാലം സ്വദേശി ബാബു കൊടിവീട് സോമൻ (50) സൗദി അറേബ്യയിലെ ഹഫറൽ ബാത്വിനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. 25 വർഷമായി ഒരേ കഫീലിന് കീഴിൽ ഹഫറിൽ ജോലി ചെയ്തുവരികയായിരുന്നു. നാലര വർഷമായി നാട്ടിൽ പോയിട്ട്. ഭാര്യ:സുജ. ഏക മകൾ: ബിന്ദുജ. മൃതദേഹം കിങ് ഖാലിദ് ആശുപത്രി മോർച്ചറിയിൽ. മരണത്തിൽ പ്രവാസി സാംസ്കാരിക വേദി അനുശോചിച്ചു.

Tags:    
News Summary - Kottayam death Saudi-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.