കൊല്ലം സ്വദേശി ബഹ്റൈനിൽ മരിച്ചു

ദമ്മാം: ദമ്മാം വെസ്കോസ കമ്പനി ജീവനക്കാരനും വെസ്‌കോസ മലയാളി അസോസിയേഷൻ സീനിയർ അംഗവുമായ കൊല്ലം മരുത്തടി സ്വദേശി സുരേഷ് ബാബു (57) ബഹ്റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി.

അവധി ദിനത്തിൽ ബഹ്റൈനിലേക്ക് പോയതായിരുന്നു. മൃതദേഹം നാട്ടിൽ കൊണ്ടുപോകുവാനുള്ള ശ്രമങ്ങൾ ബഹ്റൈനിൽ ആരംഭിച്ചു. ഭാര്യ: പുഷ്പലത. മക്കൾ: ആര്യ, അനൂപ്.
Tags:    
News Summary - kollam man died in bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.