അഡ്വ. ശരീഫ് (ചെയ.), സിദ്ദീഖ് തുവൂർ (പ്രസി.), ഫസലുറഹ്മാൻ കരുവാരകുണ്ട് (ജന. സെക്ര.), അനീസ് ബാബു വണ്ടൂർ (ട്രഷ.)
റിയാദ്: കെ.എം.സി.സി വണ്ടൂർ മണ്ഡലം കമ്മിറ്റിയുടെ 2021-24 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ബത്ഹയിലെ കെ.എം.സി.സി ഓഫിസിൽ നടന്ന വാർഷിക കൗൺസിൽ മീറ്റ് റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് തുവൂർ അധ്യക്ഷത വഹിച്ചു. നാഷനൽ കമ്മിറ്റി റിട്ടേണിങ് ഓഫിസർ യു.പി. മുസ്തഫ, സെൻട്രൽ കമ്മിറ്റി നീരിക്ഷൻ സിദ്ദീഖ് കോങ്ങാട്, മലപ്പുറം ജില്ല നീരിക്ഷകൻ കുഞ്ഞിപ്പ തവനൂർ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികൾ: അഡ്വ. ശരീഫ് (ചെയ.), സിദ്ദീഖ് തുവൂർ (പ്രസി.), ഫസലുറഹ്മാൻ കരുവാരകുണ്ട് (ജന. സെക്ര.), അനീസ് ബാബു വണ്ടൂർ (ട്രഷ.), ജസീം കരുവാരകുണ്ട്, സഫീർ തുവൂർ, സജീർ കാളികാവ്, നബീൽ വണ്ടൂർ, റെനീഷ് വണ്ടൂർ (വൈ. പ്രസി.), അഷ്റഫ് ഒഡാല, ജംഷീർ കരുവാരകുണ്ട്, ഹിദായത്തുല്ല തുവൂർ, മുഹ്സിൻ പോരൂർ, യാസീൻ അടക്കാകുണ്ട് (സെക്ര.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.