കെ.എം.സി.സി ഖുലൈസ് കമ്മിറ്റി റമദാന് റിലീഫ് ഫണ്ട് സമാഹരണത്തിന് തുടക്കം കുറിച്ചപ്പോൾ
Posted On
date_range Updated On
date_range കെ.എം.സി.സി റമദാന് റിലീഫ് ഫണ്ട് സമാഹരണത്തിന് തുടക്കം
ഖുലൈസ്: കെ.എം.സി.സി ഖുലൈസ് കമ്മിറ്റി റമദാന് റിലീഫ് ഫണ്ട് സമാഹരണത്തിന് തുടക്കമായി. ഉപദേശക സിമിതി അംഗം അസീസ് കൂട്ടിലങ്ങാടിയില്‍നിന്ന് ആദ്യ സംഭാവന സ്വീകരിച്ച് കെ.എം.സി.സി ജിദ്ദ കൗണ്‍സിലര്‍ ഇബ്രാഹീം വന്നേരി റിലീഫിന് തുടക്കം കുറിച്ചു. കെ.എം.സി.സി ഖുലൈസ് കമ്മിറ്റി സംഘടിപ്പിക്കുന്ന ജനകീയ ഇഫ്താര്‍ സംഗമം ഏപ്രില്‍ അഞ്ചിന് നടത്താൻ തീരുമാനിച്ചു.
ആരിഫ് പഴയകത്ത്, റഷീദ് എറണാകുളം, ഷാഫി മലപ്പുറം, റാഷിഖ് മഞ്ചേരി, അക്ബര്‍ ആട്ടീരി, ഉബൈദ് തെന്നല എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.