മു​സ്ത​ഫ അ​ബ്‌​താ​ൽ, ഷൗ​ക്ക​ത്ത് അ​ങ്ങാ​ടി​പ്പു​റം, കു​ഞ്ഞാ​ലി കു​മ്മാ​ളി​ൽ, എ​ൻ.​എ​ച്ച്. ശി​ഹാ​ബ്

കെ.​എം.​സി.​സി ജി​ദ്ദ അ​ൽ​വ​ഹ ഏ​രി​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ

ജി​ദ്ദ: കെ.​എം.​സി.​സി​യി​ൽ അം​ഗ​മാ​വു​ക, പ്ര​വാ​സ​ത്തി​ന്റെ ന​ന്മ​യാ​വു​ക എ​ന്ന പ്ര​മേ​യ​ത്തി​ൽ ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​ക്ക് കീ​ഴി​ൽ ന​ട​ന്നു​വ​രു​ന്ന മെം​ബ​ർ​ഷി​പ് കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി അ​ൽ വ​ഹ ഏ​രി​യ കെ.​എം.​സി.​സി ജ​ന​റ​ൽ ബോ​ഡി യോ​ഗം ന​ട​ന്നു. ജി​ദ്ദ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ഷൗ​ക്ക​ത്ത് അ​ങ്ങാ​ടി​പ്പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ൽ വ​ഹ ഏ​രി​യ കെ.​എം.​സി.​സി പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. സാ​ബി​ൽ മ​മ്പാ​ട് തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. കു​ഞ്ഞാ​ലി കു​മ്മാ​ളി​ൽ സ്വാ​ഗ​ത​വും അ​ബ്ബാ​സ് കാ​സ​ർ​കോ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: മു​സ്ത​ഫ അ​ബ്‌​താ​ൽ (ചെ​യ​ർ.), ഷൗ​ക്ക​ത്ത് അ​ങ്ങാ​ടി​പ്പു​റം (പ്ര​സി.), മു​ജീ​ബ്, യൂ​സു​ഫ് പ​ട്ടാ​മ്പി, ഫൈ​സ​ൽ ക​ണ്ണൂ​ർ, അ​ബ്ബാ​സ് കാ​സ​ർ​കോ​ട് (വൈ​സ് പ്ര​സി.), കു​ഞ്ഞാ​ലി കു​മ്മാ​ളി​ൽ (ജ​ന.​സെ​ക്ര.), ശാ​ഫി, ഫൈ​സ​ൽ മ​ഞ്ചേ​രി, മു​ഹ​മ്മ​ദ്‌ മ​ണ്ണാ​ർ​ക്കാ​ട്, മു​ഹ​മ്മ​ദ​ലി പെ​രി​ന്ത​ൽ​മ​ണ്ണ (ജോ.​സെ​ക്ര.), എ​ൻ.​എ​ച്ച്. ശി​ഹാ​ബ് (ട്ര​ഷ.).

Tags:    
News Summary - KMCC Jeddah Alvaha Area Committee Officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.