പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ചു മ​ട​ങ്ങു​ന്ന അ​ബ്​​ദു പാ​ലേ​മാ​ടി​ന് കെ.​എം.​സി.​സി ജി​ദ്ദ എ​ട​ക്ക​ര പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ

അബ്​ദു പാലേമാടിന് കെ.എം.സി.സി യാത്രയയപ്പ് നൽകി

ജി​ദ്ദ: ര​ണ്ടു പ​തി​റ്റാ​ണ്ട​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന കെ.​എം.​സി.​സി ജി​ദ്ദ എ​ട​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു പാ​ലേ​മാ​ടി​ന് ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി. മ​ണ്ഡ​ലം ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ബൈ​ർ വ​ട്ടോ​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ. ​മു​ഹ​മ്മ​ദ്‌ അ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​യ​ർ​മാ​ൻ ന​ജീ​ബ് ക​ള​പ്പാ​ട​ൻ അ​ബ്​​ദു പാ​ലേ​മാ​ടി​ന് ഉ​പ​ഹാ​രം കൈ​മാ​റി. മു​ൻ പ്ര​വാ​സി​യും കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന ഹം​സ മീ​നാം​കു​ഴി​യി​ലി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. അ​ഫ്സ​ൽ ക​ല്ലി​ങ്ങ​ൽ​പ്പാ​ട​ൻ സ്വാ​ഗ​ത​വും അ​മീ​ർ എ​ട​ക്കാ​ട​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ക​മ്മി​റ്റി​യു​ടെ പു​തി​യ പ്ര​സി​ഡ​ൻ​റാ​യി ഉ​സ്‍മാ​ൻ ചോ​ല​യി​ലി​നെ​യും ട്ര​ഷ​റ​റാ​യി അ​മീ​ർ എ​ട​ക്കാ​ട​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.