ഇ​ന്ത്യ​ൻ യൂ​നി​യ​ൻ മു​സ്‍ലിം ലീ​ഗി​ന്റെ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച കെ.​എം.​സി.​സി ജി​ദ്ദ അ​ൽ ഷാ​ത്തി ഏ​രി​യ സം​ഗ​മം

കെ.​എം.​സി.​സി അ​ൽ ഷാ​ത്തി ഏ​രി​യ സം​ഗ​മം

ജി​ദ്ദ: ഇ​ന്ത്യ​ൻ യൂ​നി​യ​ൻ മു​സ്‍ലിം ലീ​ഗി​ന്റെ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കെ.​എം.​സി.​സി ജി​ദ്ദ അ​ൽ ഷാ​ത്തി ഏ​രി​യ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.

കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ല്ല ഹി​റ്റാ​ച്ചി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ൻ​റ്​ സൈ​ത​ല​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​യ​ർ​മാ​ൻ ഉ​മ​ർ ഹാ​ജി, യൂ​നു​സ് കു​രി​ക്ക​ൾ വാ​ള​നി, ടി.​കെ. ബ​ഷീ​ർ, സി.​ടി. ഹാ​രി​സ്, ജൈ​സ​ൽ, ഫൈ​സ​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. സി.​പി. മു​ജീ​ബ് വെ​ള്ളേ​രി സ്വാ​ഗ​ത​വും മു​സ്ത​ഫ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - KMCC Al Shathi Area Association

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.