നാ​ട്ടി​ലേ​ക്കു​ മ​ട​ങ്ങു​ന്ന വി​ജ​യ​ന് കേ​ളി ദ​വാ​ദ്​​മി യൂ​നി​റ്റി​​ന്റെ

ഉ​പ​ഹാ​രം സെ​ക്ര​ട്ട​റി ഉ​മ​ർ കൈ​മാ​റു​ന്നു

വി​ജ​യ​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി മു​സാ​ഹ്​​മി​യ ഏ​രി​യ ദ​വാ​ദ്മി യൂ​നി​റ്റ് അം​ഗം വി​ജ​യ​ന്, യൂ​നി​റ്റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. കെ​ട്ടി​ട​നി​ർ​മാ​ണ മേ​ഖ​ല​യി​ൽ 35 വ​ർ​ഷ​മാ​യി ജോ​ലി ചെ​യ്യു​ന്ന വി​ജ​യ​ൻ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ ഇ​ട​വ സ്വ​ദേ​ശി​യാ​ണ്.

ദ​വാ​ദ്മി കേ​ളി ഓ​ഫി​സി​ൽ സം​ഘ​ടി​പ്പി​ച്ച യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ്​ രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം ഗി​രീ​ഷ് ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​ൺ​വീ​ന​ർ ഷാ​ജി പ്ലാ​വി​ള​യി​ൽ, ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ബി​നു, അ​ബ്​​ദു​സ്സ​ലാം, യൂ​നി​റ്റ് എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ റാ​ഫി, സു​നി​ൽ​കു​മാ​ർ, അ​ഫ്സ​ൽ, യൂ​നി​റ്റ് അം​ഗം ഹം​സ ത​ന​വൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

വി​ജ​യ​നു​ള്ള വി​മാ​ന ടി​ക്ക​റ്റും അ​നു​ബ​ന്ധ രേ​ഖ​ക​ളും ഷാ​ജി പ്ലാ​വി​ള​യും രാ​ജേ​ഷും കൈ​മാ​റി. യൂ​നി​റ്റി​​ന്റെ ഉ​പ​ഹാ​രം സെ​ക്ര​ട്ട​റി ഉ​മ​ർ സ​മ്മാ​നി​ച്ചു. സെ​ക്ര​ട്ട​റി ഉ​മ​ർ സ്വാ​ഗ​ത​വും വി​ജ​യ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - keli gives farewell to Vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.