അബ്ദുസ്സമദ് പെരുമുഖം, അബ്ദുൽ കരീം പായോണ, അബ്ദുൽ സലാം കാളരാന്തിരി, അഷ്റഫ് കൊടുവള്ളി
റിയാദ്: കോഴിക്കോട് ജില്ല മുസ്ലിം ഫെഡറേഷന് (കെ ഡി എം എഫ് റിയാദ്) നേറ്റീവ് വിങ്ങിന് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രവാസം അവസാനിപ്പിച്ചു നാട്ടിൽ താമസമാക്കിയവരുടെയും അർദ്ധ പ്രവാസം നയിക്കുന്നവരുടെയും കൂട്ടായ്മയാണ് കെ.ഡി.എം.എഫ് നേറ്റീവ് വിങ്. കെ.ഡി.എം.എഫ് റിയാദ് പ്രസിഡൻറ് ശാഫി ഹുദവി ഓമശ്ശേരി ഭാരവാഹിക്കളെ പ്രഖ്യാപിച്ചു. മുസ്തഫ ബാഖവി പെരുമുഖം, ശമീർ പുത്തൂർ, മുഹമ്മദ് സബീൽ, ഷറഫു സഹ്റ, സൈനുൽ ആബിദ് മച്ചക്കുളം, ജുനൈദ് മാവൂർ, സിദ്ധീഖ് ഇടത്തിൽ, സഫറുല്ല കൊയിലാണ്ടി, ഷഹീൽ കല്ലോട് ചർച്ചയിൽ പങ്കെടുത്തു.
ഭാരവാഹികൾ: അബ്ദുസ്സമദ് പെരുമുഖം (ചെയർമാൻ), അബ്ദുൽ കരീം പായോണ (കൺവീനർ), അബ്ദുൽ സലാം കാളരാന്തിരി (ഫിനാൻസ് സെക്രട്ടറി), അഷ്റഫ് കൊടുവള്ളി (കോഓഡിനേറ്റർ), വൈസ് ചെയർമാൻമാർ: അബൂബക്കർ പയ്യാനക്കൽ (വെൽഫെയർ), അബ്ദുറഹ്മാൻ (ബിച്ചി) വാവാട് (കുടുംബം), ഷഹീൽ കല്ലോട് (പബ്ലിക് റിലേഷൻ), അബൂബക്കർ ചെറുവറ്റ (ഖിദ്മ), ജോയിൻറ് കൺവീനർ ശരീഫ് തലപ്പെരുമണ്ണ (മീറ്റിങ് ആൻഡ് പബ്ലിക് റിലേഷൻ), സഫറുല്ലാഹ് കൂളിമാട് (മീഡിയ), ഷാനിദ് കൊയിലാണ്ടി (രിഹ്ല), ഷംഷീർ അണ്ടോണ (ആക്ടിവിറ്റീസ്), എക്സിക്യൂട്ടീവ് അംഗങ്ങൾ: അഷ്റഫ് അച്ചൂർ (വെൽഫെയർ), ഇസ്മാഈൽ പന്നൂർ (കുടുംബം), ശരീഫ് കാളരാന്തിരി (രിഹ്ല), ഉസ്മാൻ കൊളത്തറ (ഏരിയ കോഓഡിനേഷൻ), റഫീഖ് മുട്ടാഞ്ചേരി (മീറ്റിങ്), മുജീബുറഹ്മാൻ മടപ്പള്ളി (മീഡിയ), ഷാഫി അസ്ലമി (ആക്ടിവിറ്റീസ്), അബ്ദുൽ അസീസ് പേരാമ്പ്ര (ഏരിയ കോഓഡിനേഷൻ), നിസാർ കൊടുവള്ളി (ആക്ടിവിറ്റീസ്), കെ.സി. നൗഫൽ, സലിം പുറയിൽ ആരാമ്പ്രം, കെ.കെ. സമീർ (ഖിദ്മ) എന്നിവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.