കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റിയിലേക്ക് സെക്രട്ടറിയായി തെരഞ്ഞെടുത്ത സുബൈർ വട്ടോളിക്ക് കരുളായി പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റി ഭാരവാഹികൾ ഉപഹാരം കൈമാറുന്നു
Posted On
date_range Updated On
date_range കരുളായി പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റി ഹജ്ജ് സേവനം നടത്തിയ വളന്റിയർമാരെ ആദരിക്കലും സ്വീകരണവും സംഘടിപ്പിച്ചു
ജിദ്ദ: കരുളായി പഞ്ചായത്തിൽ നിന്ന് ഹജ്ജ് സേവനം നടത്തിയ വളന്റിയർമാരെ ആദരിക്കുകയും ജിദ്ദ, കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സുബൈർ വട്ടോളിക്ക് സ്വീകരണവും സംഘടിപ്പിച്ചു. മണ്ഡലം കമ്മിറ്റി ട്രഷറർ ജാബിർ ചങ്കരത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മനാഫ് പൂക്കോട്ടുംപാടം, സിറാസ് പുള്ളി, ഉസ്മാൻ ദാരിമി, പി.പി. സുഹൈൽ, ഹാബ് മന്നാട്ടിൽ, സാബിൽ ചെട്ടി, സിയാസുദ്ദീൻ, മുജീബ് വലമ്പുറം, ഷഫീഖ്, കെ. മുബഷീർ, റിയാസ് (നാണി), അനീസ് പുള്ളി എന്നിവർ സംസാരിച്ചു. സെക്രട്ടറി സൗഫൽ സ്വാഗതവും ട്രഷറർ പി.കെ. റനീഫ് നന്ദി യും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.