????? ?????????? ??????? ?????? ????? ????? ??????? ??? ?????????? ????????? ????????????????

കാപ്പിൽ ഉമർ മുസ്​ലിയാർ അനുസ്​മരണം

ജിദ്ദ: പുരുഷായുസ്സ് മുഴുവൻ  ദീനിവിജ്ഞാനം പകർന്ന് കൊടുക്കാൻ  ചെലവഴിച്ച വ്യക്തിത്വമായിരുന്നു  സമസ്ത കേന്ദ്ര മുശാവറ അംഗവും പണ്ഡിതനുമായിരുന്ന കാപ്പിൽ ഉമർ മുസ്​ലിയാരെന്ന് ജിദ്ദ ഇസ്​ലാമിക്‌ സ​െൻറർ  സംഘടിപ്പിച്ച അനുസ്​മരണ യോഗം അഭിപ്രായപ്പെട്ടു.  ഉബൈദുല്ല തങ്ങൾ മേലാറ്റൂർ അധ്യക്ഷത വഹിച്ചു. 
ഇബ്രാഹീം ഫൈസി തിരൂർക്കാട് ഉദ്​ഘാടനം ചെയ്തു.  നൗഷാദ് അൻവരി മോളൂർ അനുസ്മരണ പ്രഭാഷണം നടത്തി. അബ്​ദുൽ കരീം ഫൈസി  കിഴാറ്റൂർ,  അലി മൗലവി നാട്ടുകൽ, അബ്​ദുല്ല കുപ്പം, അബ്​ദുൽ ജബ്ബാർ മണ്ണാർക്കാട്,  അൻവർ തങ്ങൾ,  സൈനുൽ ആബിദീൻ തങ്ങൾ, അബ്​ദുൽ ബാരി ഹുദവി, ഹാഫിസ് ജഅഫർ വാഫി, അബ്​ദുൽ ഹക്കീം വാഫി, സവാദ് പേരാമ്പ്ര   തുടങ്ങിയവർ സംസാരിച്ചു.
Tags:    
News Summary - kappil umar musliyar anusmaranam- saudi gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.