ഹൃദയാഘാതം; കണ്ണൂർ സ്വദേശി മക്കയിൽ മരിച്ചു

മക്ക: ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ തലശ്ശേരി സ്വദേശി മക്കയിൽ മരിച്ചു. മക്കയിലെ ഏഷ്യൻ പോളിക്ലിനിക് മാനേജറായ വി.പി. നജീബാണ് മരിച്ചത്. ഭാര്യ: മേലേക്കണ്ടി മുഹമ്മദലിയുടെ മകൾ ഫാഇസ. മക്കൾ: ആതിഫ്, അഫ്ര, അമൽ.

സഹോദരങ്ങൾ: മുജീബ് (റിയാദ്), ശുഐബ് (ചെന്നൈ), ആഇശ (ജിദ്ദ). മക്ക കിങ് ഫൈസൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Tags:    
News Summary - Kannur native died in Makkah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.