കളമശ്ശേരി സ്വദേശി ജിദ്ദയില്‍ നിര്യാതനായി

ജിദ്ദ: കളമശ്ശേരി ശാന്തി നഗറില്‍ വയറാമിത്തല്‍ ഹമീദി​​​െൻറ മകന്‍ നിസാര്‍ (49) ഹൃദയാഘാതം മൂലം ജിദ്ദയില്‍ നിര്യാതന ായി. 25 വര്‍ഷമായി സൗദിയിലുള്ള ഇദ്ദേഹം ഇന്‍ഫോ ഗ്രാഫിക്‌സിലാണ് ജോലി ചെയ്തിരുന്നത്​. മൂന്നൂ ദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഞായറാഴ്​ച വൈകുന്നേരമാണ് മരിച്ചത്. മൃതദേഹം അന്തലൂസിയ ജാമിയ ആശുപത്രി മോർച്ചറിയിൽ. മാതാവ്: റുഖിയ. ഭാര്യ: പര്‍വീണ്‍. മക്കള്‍: നാദിയ, ആദില്‍. സഹോദരങ്ങൾ: ഹാരിസ്, ഫൗസിയ. നാട്ടിലുള്ള കുടുംബം ജിദ്ദയിൽ എത്തിയ ശേഷം മൃതദേഹം മക്കയിൽ മറവ് ചെയ്യും.


Tags:    
News Summary - Kalamassery Native Death in Jeddah-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.