കെ​ൽ​കൊ ക​മ്പ​നി സ​മ്മാ​നി​ച്ച ജ​ഴ്സി അ​ണി​ഞ്ഞ് കൊ​മ്പ​ൻ​സ് ക്ല​ബ് ക്രി​ക്ക​റ്റ് ടീം ​അം​ഗ​ങ്ങ​ൾ

കൊമ്പൻസ് ക്രിക്കറ്റ് ക്ലബിന് ജഴ്സി വിതരണം ചെയ്തു

ജിദ്ദ: കായികരംഗത്ത് പ്രശംസനീയ സേവനങ്ങൾ കാഴ്ചവെച്ച് മുന്നേറുന്ന കൊമ്പൻസ് ക്രിക്കറ്റ് ക്ലബ് അംഗങ്ങൾക്ക് ജഴ്സി വിതരണം ചെയ്തു.

കെൽകൊ കമ്പനി നൽകിയ ജഴ്‌സിയുടെ വിതരണോദ്‌ഘാടനം കമ്പനി മാനേജർ ജവാഹിർ നിർവഹിച്ചു. അൽ റയാൻ പോളിക്ലിനിക് മെഡിക്കൽ ഓഫിസർ ഡോ. അയ്യപ്പ കുമാർ, പി.സി.എ റഹ്മാൻ (ഇണ്ണി), ക്ലബ് രക്ഷാധികാരി അൻസാർ, യു.പി.സി മാനേജർ നാഷിഫ്, ഹർദാസ്, അഭിലാഷ് എന്നിവർ ആശംസകൾ നേർന്നു. 

Tags:    
News Summary - Jerseys distributed to Kombans Cricket Club

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.