ജിദ്ദ: പട്ടാമ്പി കരിങ്ങനാട് സ്വദേശി ഉമർ എടേത്താൾ (49) ജിദ്ദയിൽ മരണെപ്പട്ടു. 25 വർഷമായി ജിദ്ദയിൽ ജോലി ചെയ്തുവരികയായിരുന്നു. ഉയർന്ന
രക്ത സമ്മർദെത്ത തുന്നെ് ജിദ്ദയിെല കിങ് ഫഹദ് ഹോസ്പിറ്റലിലെ തീവ്ര പരിചരണ യൂണിറ്റിൽ പ്രവേശിപ്പിച്ചെങ്കിലും തലച്ചോറിൽ രക്തം കട്ടപിടിച്ചതു മൂലം മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കന്തറ മഖ്ബറയിൽ ഖബറടക്കി. ൈഫസലിയ യൂണിറ്റ് ഐ.സി.എഫ് പ്രവർത്തകനായിരുന്നു.
ഭാര്യ: ഖദീജ. മക്കൾ: തൽഹത്ത്, മുഹമ്മദ് ശാക്കിർ, അബ്ദുൽഫത്താഹ്.േരഖകൾ ശരിയാക്കാൻ ജിദ്ദ ഐ.സി.എഫ് േനതാക്കളായ അബ്ദുറഹ്മാൻ മളാഹിരി, അബ്ദുൽ കാദർ, നൗഷാദ് പട്ടാമ്പി, അബ്ബാസ് െചങ്ങാനി, ഫജ്ൽ കുറ്റിച്ചിറ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.