ജിദ്ദ കെ.എം.സി.സി ഹംദാനിയ ഏരിയ റമദാൻ റിലീഫ് ഫണ്ടുകൾ സെൻട്രൽ കമ്മിറ്റി നേതാക്കൾക്ക് കൈമാറുന്നു
Posted On
date_range Updated On
date_range റമദാൻ റിലീഫ് ഫണ്ട് കൈമാറി ജിദ്ദ ഹംദാനിയ കെ.എം.സി.സി
ജിദ്ദ: ജിദ്ദ കെ.എം.സി.സി ഹംദാനിയ ഏരിയ കമ്മിറ്റിയുടെ 2026ലെ റമദാൻ റിലീഫ് ഫണ്ടുകൾ കൈമാറി. സി.എച്ച് സെൻറർ, ശിഹാബ് തങ്ങൾ റിലീഫ്, പ്രവാസി മെഡിക്കൽ സെൻറർ എന്നിവയിലേക്ക് വേണ്ടിയാണ് ഈ റിലീഫ് ഫണ്ടുകൾ സമാഹരിച്ചത്. ഏരിയ കമ്മിറ്റി ഭാരവാഹികൾ സമാഹരിച്ച തുക ജിദ്ദ സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ആക്ടിങ് ജനറൽ സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി, വൈസ് പ്രസിഡൻറ് സബിൽ മമ്പാട് എന്നിവർക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.