?????? ??? ???????????????? ????????????? ??????? ?????????? ????????????????????????????????

ജിദ്ദ ബലദിലെ കച്ചവടകേന്ദ്രത്തിൽ അഗ്​നിബാധ

ജി​ദ്ദ: ബ​ല​ദി​ൽ ക​ച്ച​വ​ട​കേ​ന്ദ്ര​ത്തി​ൽ അ​ഗ്​​നി​ബാ​ധ. അ​ഞ്ചു​നി​ല കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ട​യി​ലാ​ണ്​ അ​ഗ്​​നി​ബാ​ധ​യു​ണ്ടാ​യ​തെ​ന്ന്​ മ​ക്ക മേ​ഖ​ല സി​വി​ൽ ഡി​ഫ​ൻ​സ്​ അ​സി​സ്​​റ്റ​ൻ​റ്​ വ​ക്താ​വ്​ കേ​ണ​ൽ മു​ഹ​മ്മ​ദ്​ അ​ൽ​ഖ​ർ​നി പ​റ​ഞ്ഞു. സി​വി​ൽ ഡി​ഫ​ൻ​സ്​ കു​തി​ച്ചെ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. മു​ൻ​ക​രു​ത​ലെ​ന്നോ​ണം പ​രി​സ​ര​ത്തെ ഫ്ലാ​റ്റു​ക​ളി​ലെ ആ​ളു​ക​ളെ മാ​റ്റി​യി​രു​ന്നു.
ആ​ള​പാ​യ​മി​ല്ലെ​ന്ന്​ വ​ക്താ​വ്​ വ്യ​ക്ത​മാ​ക്കി.
Tags:    
News Summary - jeddah-fire-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.