ജിദ്ദ ബലദിയ്യ സ്ട്രീറ്റ് മലയാളി കൂട്ടായ്മ ഒരുക്കിയ ഇഫ്താർ സംഗമം
Posted On
date_range Updated On
date_range ഇഫ്താർ വിരുന്നൊരുക്കി ജിദ്ദ ബലദിയ്യ സ്ട്രീറ്റ് മലയാളി കൂട്ടായ്മ
ജിദ്ദ: ബലദിയ്യ സ്ട്രീറ്റ് മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇഫ്താർ വിരുന്നൊരുക്കി.
ജിദ്ദയിലെ മർകസ് അസീസിയ സൂഖ് അങ്കണത്തിൽ നടന്ന ഇഫ്താർ സംഗമത്തിൽ വിവിധ രാജ്യങ്ങളിലെ പ്രവാസികളടങ്ങുന്ന ആയിരത്തോളം പേർ പങ്കെടുത്തു. നന്മയിലേക്ക് വെളിച്ചമേകുന്ന സൗഹൃദ വിരുന്ന് കുറെയധികം പ്രവാസികൾക്ക് ആശ്വാസം പകരുന്നതായിരുന്നു. കമ്മിറ്റി ഭാരവാഹികൾ ഇഫ്താറിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.