ജനാദിരിയ കാണാൻ നയതന്ത്ര ഉദ്യോഗസ്​ഥർ

റിയാദ്​: സൗദി അറേബ്യയുടെ വിവിധ മേഖലകളുടെ പൈതൃകവും സംസ്​കാരവും നേരിട്ടറിയാൻ വിവിധ രാജ്യങ്ങളുടെ നയതന്ത്ര ഉദ്യോഗസ്​ഥർ ജനാദിരിയ മേള കാണാനെത്തി. കുടുംബ സമേതമാണ്​ ചിലരെത്തിയത്​. വിദേശ മന്ത്രാലത്തി​​​െൻറ പവലിയനുൾപ്പെടെ മേളയിലൊരുക്കിയ വിവിധ വകുപ്പുകളുടെയും മേഖലകളുടെലും പവലിയനുകൾ പ്രദർശനങ്ങളെല്ലാം സംഘം ചുറ്റികണ്ടു.

Tags:    
News Summary - janadariya-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.