ജാഫര്‍ അലി ദാരിമിക്ക് സ്വീകരണം നല്‍കി

ജിദ്ദ: ഉംറ നിര്‍വഹിക്കാനെത്തിയ അജ്​വ സംസ്ഥാന ജനറല്‍ സെക്രട്ടറി ജാഫറലി ദാരിമിക്ക് ജിദ്ദയിൽ സ്വീകരണം നല്‍കി. അജ്​വ ജിദ്ദ കമ്മിറ്റിയുടെ ഉപഹാരം പ്രസിഡൻറ്​ വിജാസ് ഫൈസി ചിതറ കൈമാറി. അനീസ് കൊടുങ്ങല്ലൂര്‍, ഡോ. മുഹമ്മദ് ഷരീഫ് മഞ്ഞപ്പാറ, നൗഷാദ് ഓച്ചിറ, അബ്​ദുല്‍ റസാഖ് മാസ്​റ്റര്‍ മമ്പുറം, അബ്​ദുല്‍ ലത്തീഫ് കറ്റാനം, അബ്​ദുൽ റഷീദ് ഓയൂര്‍ എന്നിവര്‍ സംബന്ധിച്ചു.

Tags:    
News Summary - jafar ali darimi sweekaranam-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.