Posted On
date_range Updated On
date_range ഇന്ത്യൻ അംബാസഡർക്ക് ഉൗഷ്മള സ്വീകരണം
തബൂക്ക്: ഇന്ത്യൻ അംബാസഡർ ഡോ. ഒൗസാഫ് സഇൗദിന് തബൂക്ക് ഗവർണർ അമീർ ഫഹദ് ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസിെൻറ ഉൗഷ്മള സ്വീകരണം. ഇരുവരും തമ്മിൽ ചർച്ചയും നടന്നു. തബൂക്ക് മേഖലയിലെ വ്യത്യസ്ത മേഖലയിലുള്ള വികസനവും പുരോഗതിയും ചർച്ചയായി. അംബാസഡറെയും സംഘത്തെയും സ്വീകരിച്ച ഗവർണർ സൗഹൃദം പങ്കുവെക്കുകയും സ്നേഹോപഹാരം നൽകുകയും ചെയ്തു. തബൂക്കിൽ നൽകിയ സ്വീകരണത്തിന് അംബാസഡർ ഗവർണറെ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.