ജി​ദ്ദ തി​രൂ​ർ​ക്കാ​ട് ക​മ്മി​റ്റി കു​ടും​ബ ഇ​ഫ്താ​റി​ൽ പ​ങ്കെ​ടു​ത്ത അ​ഡ്വ. എ​ൻ. ശം​സു​ദ്ദീ​ൻ എം.​എ​ൽ.​എ സം​ഘാ​ട​ക​രോ​ടൊ​പ്പം

ജി​ദ്ദ തി​രൂ​ർ​ക്കാ​ട് ക​മ്മി​റ്റി കു​ടും​ബ ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ച്ചു

ജി​ദ്ദ: തി​രൂ​ർ​ക്കാ​ട് ക​മ്മി​റ്റി​യു​ടെ (ജി.​ടി.​സി) ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ടും​ബ ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ച്ചു. അ​ഡ്വ. എ​ൻ. ഷം​സു​ദ്ദീ​ൻ എം.​എ​ൽ.​എ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പ്ര​വാ​സി​ക​ളാ​ണ് നാ​ടി​ന്റെ സാ​മ്പ​ത്തി​ക അ​ടി​ത്ത​റ​യു​ടെ ന​ട്ടെ​ല്ലെ​ന്നും ചെ​ല​വ​ഴി​ക്കു​മ്പോ​ൾ മി​ത​ത്വം പാ​ലി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം സ​ദ​സ്സി​നെ ഉ​ദ്‌​ബോ​ധി​പ്പി​ച്ചു. ഉ​ണ്ണീ​ൻ പു​ലാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര, അ​യ്യൂ​ബ് മാ​സ്റ്റ​ർ, റ​സാ​ഖ് മാ​സ്റ്റ​ർ, ജാ​ഫ​റ​ലി പാ​ല​ക്കോ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. കെ.​പി. സ​ലിം സ്വാ​ഗ​ത​വും തോ​ട്ടോ​ളി ഷു​ഹൈ​ബ് ന​ന്ദി​യും പ​റ​ഞ്ഞു. നൗ​ഷാ​ദ് പാ​ല​ക്ക​ൽ, റ​ഹ്നാ​സ്, റി​യാ​സ്, റം​ഷീ​ദ്, പി.​ടി. ഷൗ​ക്ക​ത്ത​ലി, മു​സ്ത​ഫ ഷാ​നു എ​ന്നി​വ​ർ ഇ​ഫ്താ​റി​ന് നേ​തൃ​ത്വം ന​ൽ​കി.
Tags:    
News Summary - iftar meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.