വെളിയങ്കോട് കൂട്ടായ്മ ഇഫ്താർ സംഗമം
Posted On
date_range Updated On
date_range വെളിയങ്കോട് കൂട്ടായ്മയുടെ ഇഫ്താർ സംഗമം
റിയാദ്: സൗദി വെളിയങ്കോട് കൂട്ടായ്മയായ ‘സവേക് റിയാദ്’ഇഫ്താർ സംഗമം ഒരുക്കി. മലസ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്താറിൽ നിരവധി പേർ പങ്കെടുത്തു. മുഹമ്മദ് കുട്ടി സഖാഫി അൽ ഹാറൂനി ഒളമതിൽ മുഖ്യപ്രഭാഷണം നടത്തി. നൗഫൽ പൂവ്വക്കുർശി റമദാൻ സന്ദേശം നൽകി. പ്രസിഡൻറ് കബീർ കാടൻസ്, സെക്രട്ടറി ജാഫർ വെളിയങ്കോട്, ട്രഷറർ മനാഫ് വെളിയങ്കോട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.