​െഎ.സി.എഫ് ദേശീയദിനം ആഘോഷിച്ചു

ഹാഇൽ: ഐ.സി.എഫ് ഹാഇൽ ഘടകം സൗദി ദേശീയദിനം ആഘോഷിച്ചു. സെൻട്രൽ പ്രസിഡൻറ്​ അബ്​ദുൽ ഹമീദ് സഖാഫി അധ്യക്ഷത വഹിച്ചു.
ഇബ്രാഹിം സഖാഫി ഉദ്ഘാടനം ചെയ്തു. അബ്​ദുറഹ്​മാൻ മദനി, മുനീർ സഖാഫി, നസീർ മുക്കം, ബഷീർ നല്ലളം, അബ്​ദുറഹീം ആലപ്പുഴ എന്നിവർ സംസാരിച്ചു. ഷൗക്കത്ത് ചേമ്പിലോട് സ്വാഗതവും റഫീഖ് കൊടുവളളി നന്ദിയും പറഞ്ഞു.

Tags:    
News Summary - icf deshiya dinam-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.