Posted On
date_range Updated On
date_range ഗ്രാൻഡ് ഹൈപ്പറിൽ ഐസ്ക്രീം ചലഞ്ച് ഇന്ന്
റിയാദ്: ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് റിയാദ് ശാഖയുടെ ഒന്നാം വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ഇതോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി അനേകം ഓഫറുകൾ പ്രഖ്യാപിച്ചതായി മാനേജ്മെൻറ് അറിയിച്ചു.
കുട്ടികൾക്കായി വിവിധ തരം മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി എട്ടിന് കുട്ടികളുടെ ഐസ്ക്രീം ചലഞ്ച് നടക്കും. നാല് മുതൽ ഒമ്പത് വയസ്സുവരെയും 10 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികളുടെയും രണ്ട് വിഭാഗങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുക. ഇതിൽ പങ്കെടുക്കാൻ 0545615249 എന്ന നമ്പറിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.