?????????? ???????? ???? ??????? ?????? ?????? ????????

ഇബ്രാഹീം ഖലീൽ റോഡിൽ വാട്ടർ സ്പ്രേ സംവിധാനമൊരുക്കി

മക്ക: മക്കയിലെത്തുന്ന തീർഥാടകർക്കും സന്ദർശകർക്കും ചൂടിന്​ ആശ്വാസമേകാൻ ഹറമിനടുത്ത ഇബ്രാഹീം ഖലീൽ റോഡിൽ വാട്ട ർ സ്പ്രേ സംവിധാനമൊരുക്കിയതായി മേഖല വികസന അതോറിറ്റി അറിയിച്ചു. വാട്ടർ സ്​പ്രേ സംവിധാനത്തിലൂടെ അന്തരീക്ഷം തണുപ്പിക്കുന്നതിന്​ 160 തൂണുകളാണ്​ റോഡിന്​ വശങ്ങളിൽ സ്​ഥാപിച്ചിരിക്കുന്നത്​. തീർഥാടകർക്ക്​ മികച്ച സേവനങ്ങൾ ഒരുക്കുന്നതി​​െൻറ ഭാഗമായാണിതെന്ന്​ മക്ക ഗവർണറേറ്റ്​ വ്യക്​തമാക്കി.
Tags:    
News Summary - ibrahim khaleel road-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.