ഹൂതി മിസൈൽ; അസീർ ദഹ്​റാനിൽ പള്ളിക്കും വീടിനും കേടുപാട്​

ജിദ്ദ: യമനിലെ ഹൂതി വിമതർ അസീർ പ്രവിശ്യയിലെ ദഹ്​റാൻ അൽജനൂബ്​ പട്ടണത്തിലേക്ക്​ മിസൈൽ തൊടുത്തു. മിസൈലി​​​െൻറ അവശിഷ്​ടങ്ങൾ വീണ്​ പള്ളിക്കും വീടുകൾക്കും കേടുപാട്​ പറ്റി. ആർക്കും പരിക്കില്ലെന്നും കെട്ടിടങ്ങൾക്ക്​ നാശം സംഭവിച്ചിട്ടുണ്ടെന്നും അസീർ മേഖല സിവിൽ ഡിഫൻസ്​ ഡയറക്​ടറേറ്റ്​ വക്​താവ്​ കേണൽ മുഹമ്മദ്​ അൽ അസ്സാമി അറിയിച്ചു. കാർഷികാവശ്യത്തിന്​ ഉപയോഗിക്കുന്ന ഒരു കിണറും തകർന്നു.

Tags:    
News Summary - hoodi misail news-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.