ഹജ്ജ് തീർഥാടകർക്കുവേണ്ടി സംഘടിപ്പിച്ച പൈതൃക
പ്രദർശനം
മക്ക: ഹജ്ജ് തീർഥാടകർക്കായി ‘ഹയ്യാകും’ എന്ന പേരിൽ പൈതൃക പ്രദർശനം. ഇരുഹറം കാര്യാലയത്തിനു കീഴിലെ പ്രദർശന വകുപ്പാണ് മസ്ജിദുൽ ഹറാം ലൈബ്രറിയിൽ പ്രദർശന മേളയൊരുക്കിയത്.
ഹജ്ജ് കർമങ്ങൾ സുഗമമായും സുരക്ഷിതമായും പൂർത്തിയാക്കിയ തീർഥാടകരെ സ്വാഗതം ചെയ്യുകയും അവർക്ക് ഉപഹാരങ്ങൾ വിതരണം ചെയ്യുകയും അവർക്കിടയിൽ സൗദി അറേബ്യയുടെ ഇസ്ലാമിക പൈതൃകവും സാംസ്കാരിക ചരിത്രവും പരിചയപ്പെടുത്തുകയുമാണ് പ്രദർശനത്തിലൂടെ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.