Posted On
date_range Updated On
date_range ആരോഗ്യമന്ത്രി ഓൺലൈനിൽ: ബോധവത്കരണ ക്ലാസ് ഇന്ന്
ജിദ്ദ: ജെ.എസ്.സി- ഐ.എസ്.എം അന്താരാഷ്്ട്ര ഫുട്ബാൾ അക്കാദമി കേരള ആരോഗ്യമന്ത്രി കെ.കെ. ശൈല ജ ടീച്ചറെ പങ്കെടുപ്പിച്ച് ഓൺലൈനിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. ശനിയാഴ്ച വൈകീട്ട് 7.30നാണ് ജെ.എസ്.സി കുടുംബാംഗങ്ങളെയും പൊതുസമൂഹത്തിലെ ക്ഷണിക്കപ്പെട്ട അതിഥികളെയും പങ്കെടുപ്പിച്ച് ‘സൂം’മീറ്റിങ് സംഘടിപ്പിക്കുന്നത്.
മന്ത്രിയുമായി സംശയങ്ങൾ ദൂരീകരിക്കാനുള്ള അവസരവും ഒരുക്കുന്നുണ്ട്. ഈ ഓൺലൈൻ സെമിനാറിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പ്രവീൺ പദ്മൻ (0564570912), അഷ്ഫാഖ് (0553620845), അഷ്ഫർ (0502534472) എന്നിവരുമായി ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.