പീപിൾസ് കൾചറൽ ഫോറം പൊന്നാനി മുനിസിപ്പൽ ജി.സി.സി കമ്മിറ്റി ഭാരവാഹികൾ
Posted On
date_range Updated On
date_range പീപിൾസ് കൾചറൽ ഫോറം പൊന്നാനി മുനിസിപ്പൽ ജി.സി.സി കമ്മിറ്റി ഭാരവാഹികൾ
ജിദ്ദ: പി.ഡി.പി പ്രവാസി സംഘടനയായ പീപിൾസ് കൾചറൽ ഫോറം (പി.സി.എഫ്) പൊന്നാനി മുനിസിപ്പൽ ജി.സി.സി കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഭാരവാഹികൾ: കെ. സക്കീർ ഹുസൈൻ (പ്രസി), ഒ. നിസാം പുതുപൊന്നാനി, മുജീബ് ബിയ്യം (വൈസ് പ്രസി), ജെ. മുജീബ് പൊന്നാനി (സെക്ര), കെ. ആസിഫ്, അഷ്റഫ് കുട്ടി (ജോ. സെക്ര), കെ.പി. സിദ്ദീഖ് പൊന്നാനി (ട്രഷ), ഹംസ ഈശ്വരമംഗലം (മീഡിയ കൺ), അബ്ദുല്ല പൊന്നാനി (ജില്ല കൗൺസിൽ അംഗം).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.