Posted On
date_range Updated On
date_range സൗജന്യ മെഡിക്കൽ ക്യാമ്പ് ഇന്ന്
റിയാദ്: റിയാദിലെ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് നൂറാന മെഡിക്കൽ സെൻററുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് വ്യാഴാഴ്ച വൈകീട്ട് അഞ്ച് മുതൽ രാത്രി 10 വരെ. റിയാദിലെ പ്രമുഖരായ ഡോക്ടർമാരുടെ സേവനം ലഭ്യമാകും. രക്തസമ്മർദം, ബി.എം.ഐ, ജി.ആർ.ബി.എസ് എന്നീ പരിശോധനകളും നടത്തും. ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് ഉപഭോക്താക്കൾക്കായി ഒരുക്കുന്ന ഈ അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് മാനേജ്മെൻറ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.