നിള ലക്ഷ്മി, അബാൻ അൻസാർ, മുഹമ്മദ് സനീൻ, നുഹ ഹിഷാം, മുഹമ്മദ് സയാൻ, സഫ്വാൻ പാറാടൻ, മുഹമ്മദ് നബീൽ
Posted On
date_range Updated On
date_range മലർവാടി ഫ്രീഡം ക്വിസ്: ഫലം പ്രഖ്യാപിച്ചു
ദമ്മാം: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് മലർവാടി സംസ്ഥാനതലത്തിൽ നടത്തിയ ഫ്രീഡം ക്വിസിൽ സൗദി കിഴക്കൻ പ്രവിശ്യയിൽനിന്നുള്ള വിജയികളെ പ്രഖ്യാപിച്ചു. നിള ലക്ഷ്മി (ഒന്നാം സ്ഥാനം), അബാൻ അൻസാർ, കെ.എസ്. മുഹമ്മദ് സനീൻ, നുഹ ഹിഷാം (രണ്ടാം സ്ഥാനം), മുഹമ്മദ് സയാൻ, സഫ്വാൻ പാറാടൻ, മുഹമ്മദ് നബീൽ (മൂന്നാം സ്ഥാനം). കോവിഡ് പ്രതികൂല സാഹചര്യത്തിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ നേരിട്ടെത്തിക്കുമെന്ന് മലർവാടി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.