റിയാദ്: സൗദി ജനറൽ അതോറിറ്റി േഫാർ കൾച്ചറിെൻറ ആഭിമുഖ്യത്തിൽ റിയാദിൽ പ്രത്യേക ചലച്ചിത്ര നിർമാണ പരിശീലന കോഴ്സ് ആരംഭിച്ചു.
രാജ്യത്തെ യുവ ചലച്ചിത്ര പ്രതിഭകൾക്ക് ആവശ്യമായ പരിശീലനം നൽകുന്നതിന് യൂനിവേഴ്സറ്റി ഒാഫ് സതേൺ കാലിഫോർണിയയുമായി സഹകരിച്ചാണ് കോഴ്സ് നടത്തുന്നത്.
ചലച്ചിത്ര സംവിധാനത്തിെൻറ നൂതന ആശയങ്ങളും സേങ്കതങ്ങളും പഠിപ്പിക്കുന്നതാണ് ഇൗ ഹൃസ്വകാല േകാഴ്സ്. വനിതകൾക്കും പ്രവേശനമുണ്ടാകും. സൗദി ഫിലിം കൗൺസിലിെൻറ സഹകരണവും ഇതിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.