ചരിത്രമെഴുതി വിആം അൽദഖീൽ

ജിദ്ദ: സൗദി ടി.വിയിൽ വാർത്ത വായിക്കുന്ന ആദ്യ വനിതയെന്ന സ്​ഥാനം ഇനി വിആം അൽദഖിലിന്​. വ്യാഴം രാത്രി 9.30 നുള്ള ബുള്ളറ്റിനാണ്​ വിആം വായിച്ചത്​. പ്രശസ്​ത വാർത്ത അവതാരകൻ ഉമർ അൽ നശ്​വാനൊപ്പമായിരുന്നു വിആമി​​​െൻറ അരങ്ങേറ്റം. സൗദി വനിതകളുടെ പുതിയ ചുവടുവെയ്​പ്പി​െന അഭിനന്ദിച്ച്​ സാമൂഹിക മാധ്യമങ്ങളിൽ പിന്നാലെ സന്ദേശ പ്രവാഹമായിരുന്നു.

Tags:    
News Summary - female news reader in saudi channel-saudi-gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.