?????? ???? ????? ????????? ????? ???????????? ??????? ?????? ??????????? ???????? ????? ?????? ????????

ഫത്ഹുൽ മുഈൻ ഓൺലൈൻ പഠിതാക്കൾ സ്വീകരണം നൽകി

ജിദ്ദ: ഉംറ നിർവഹിക്കാൻ എത്തിയ ഫത്ഹുൽ മുഈൻ ഓൺലൈൻ ദർസ് ഉസ്താദ് അബ്​ദുൽ ഹക്കീം അഹ്സനി കുഴിമണ്ണക്ക് ജിദ്ദയിൽ സ്വീക രണം നൽകി. ചടങ്ങിൽ ഫത്ഹുൽ മുഈൻ ഓൺലൈൻ ക്ലാസ് അഡ്മിൻ പാനലും പഠിതാക്കളും പ​െങ്കടുത്തു. പഠനപദ്ധതി 500 എപ്പിസോഡുകൾ പിന്നിട്ട സന്തോഷവും അനുഭവങ്ങളും ചടങ്ങിൽ പങ്കുവെച്ചു. മുഹമ്മദ് ബാഖവി അബ്​ദുൽ ഹക്കീം അഹ്സനിക്ക്​ ഉപഹാരം നൽകി. എം.കെ നൗഷാദ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് ബാഖവി ഉദ്‌ഘാടനം ചെയ്തു. ഇല്യാസ് കണ്ണമംഗലം, മുനവ്വർ എന്നിവർ ആശംസ നേർന്നു. എം. പി ശാക്കിർ സ്വാഗതവും നിയാസ് പന്തപ്പിലാൻ നന്ദിയും പറഞ്ഞു.
Tags:    
News Summary - fathul muheen-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.