ഗോപി നെടുങ്ങാടിക്ക് തണൽ ചാരിറ്റി യാത്രയയപ്പ് നൽകിയപ്പോൾ
Posted On
date_range Updated On
date_range ഗോപി നെടുങ്ങാടിക്ക് തണൽ ചാരിറ്റി യാത്രയയപ്പ് നൽകി
ജിദ്ദ: പ്രവാസം മതിയാക്കി മടങ്ങുന്ന ഗോപി നെടുങ്ങാടിക്ക് തണൽ ചാരിറ്റി യാത്രയയപ്പ് നൽകി. ലുലു സൈനി അധ്യക്ഷത വഹിച്ചു. ജിദ്ദയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖനായ അദ്ദേഹത്തിെൻറ മടങ്ങിപ്പോക്ക് ജിദ്ദാ സമൂഹത്തിന് നികത്താൻ കഴിയാത്ത വിടവാണെന്ന് യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ഗഫൂർ ചുങ്കത്തറ ആമുഖ പ്രഭാഷണം നടത്തി.
ഷാജു ചാരുംമൂട്, അബ്ദുൽ സലാം കോട്ടപ്പാറ എന്നിവർ ചേർന്ന് ഉപഹാരം സമ്മാനിച്ചു. കരീം മഞ്ചേരി സ്വാഗതവും റഫീഖ് നന്ദിയും പറഞ്ഞു. അലി ബാപ്പു, സമദലി, സാലി, ഇബ്രാഹിം, റഹീം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.