Posted On
date_range Updated On
date_range സംഗീത നിശ സംഘടിപ്പിച്ചു
ജിദ്ദ: കരുവാരകുണ്ട് ജിദ്ദ പ്രവാസി അസോസിയേഷൻ പെരുന്നാളിനോടനുബന്ധിച്ച് അറേബ്യൻ ഡ്രീംസ് എന്ന പേരിൽ സംഗീത നിശ ഒരുക്കി. പിന്നണി ഗായകരായ ജി.വേണുഗോപാൽ ,സിതാര എന്നിവർ നയിച്ച സംഗീതവിരുന്ന് ആസ്വദിക്കാൻ നിരവധി പേരെത്തി.
അമീർ ബന്തർ, ജിദ്ദ നാഷണൽ ഹോസ്പിറ്റൽ ചെയർമാൻ വി .പി മുഹമ്മദലി എന്നിവർ സന്നിഹിതരായിരുന്നു.
പ്രോഗ്രാം കോ ഒാർഡിനേറ്റർ അബൂബക്കർ ചേരിയോടൻ, ബിൻയാമിൻ, നൗഷാദ്, റഷീദ് വെമുള്ളി, ഷാജഹാൻ പുലിയോടൻ, ഉമ്മർ ചേരിയോടൻ, പി.എസ് ഫൈസൽ, എൻ.മുഹമ്മദലി , വി.എം ബാബു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.