Posted On
date_range Updated On
date_range ജീസാൻ കെ.എം.സി.സി ഹജ്ജ് വളണ്ടിയർ ക്യാമ്പ്
ജീസാന്‍: ജിസാൻ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഹജ്ജ് വളണ്ടിയർമാർക്ക് ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു. കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി അംഗവും ഇന്ത്യൻ കോൺസുലേറ്റ് സോഷ്യൽ വെൽഫെയർ അംഗവുമായ ഹാരിസ് കല്ലായി ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡൻറ് ഗഫൂർ വാവൂർ അധ്യക്ഷത വഹിച്ചു. മുസ്തഫ ദാരിമി മേലാറ്റൂർ ക്ളാസെടുത്തു. മുനീർ ഹുദവി ഉള്ളണം, അബ്്ദുറഹ്മാൻ കുറ്റിക്കാട്ടിൽ എന്നിവർ ആശംസ നേർന്നു.ആക്ടിങ് സെക്രട്ടറി ഹംസ പനമണ്ണ സ്വാഗതവും ഷമീർ മണ്ണാർക്കാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.