സ്റ്റീഫൻ
Posted On
date_range Updated On
date_range എറണാകുളം സ്വദേശി റിയാദിൽ മരിച്ചു
റിയാദ്: പ്രവാസി മലയാളി റിയാദിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ. റിയാദ് നഗരത്തിെൻറ കിഴക്കുഭാഗത്തെ നസീമിൽ എറണാകുളം പറവൂർ സ്വദേശി സ്റ്റീഫനെയാണ് (50) സ്വന്തം മുറിയിൽ മരിച്ചനിലയിൽ കണ്ടത്.
നാലു വർഷമായി ഇദ്ദേഹം നാട്ടിൽ പോയിട്ടില്ല. അവിവാഹിതനാണ്.നസീമിൽ ഒരു കടയിലായിരുന്നു ജോലി. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിന് കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, ഫിറോസ് കൊട്ടിയം എന്നിവർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.