വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണ പദ്ധതിയുടെ ഉദ്ഘാടനം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചപ്പോൾ
Posted On
date_range Updated On
date_range എറണാകുളം കെ.എം.സി.സി സ്കോളർഷിപ്പ് പദ്ധതിക്ക് തുടക്കം
ജിദ്ദ: മക്ക കെ.എം.സി.സി എറണാകുളം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണ പദ്ധതിയുടെ ഉദ്ഘാടനം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ജില്ലാ പ്രസിഡൻറ് റഷീദ് ചാമക്കാല അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ പ്രമുഖ കെ.എം.സി.സി നേതാക്കളും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും സംബന്ധിച്ചു. സാമ്പത്തികമായി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന സമർഥരായ വിദ്യാർഥികൾക്ക് മികച്ച കൈത്താങ്ങാകുന്നതാണ് ഈ സ്കോളർഷിപ്പ് പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.