ഉ​ന്ന​ത​വി​ജ​യം നേ​ടി​യ റി​മ ഷു​ക്കൂ​റി​ന് എ​റ​ണാ​കു​ളം ജി​ല്ലാ ഒ.​ഐ.​സി.​സി​യു​ടെ സ്വീ​ക​ര​ണം

റി​യാ​ദ്: കാ​ന​ഡ​യി​ലെ ട്രെൻറ്​ യൂ​നി​വേ​ഴ്‌​സി​റ്റി​യി​ല്‍ നി​ന്ന ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യ റി​മ ഷു​ക്കൂ​റി​ന് ഒ.​ഐ.​സി.​സി എ​റ​ണാ​കു​ളം ജി​ല്ലാ ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി. സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റും മു​ന്‍ എ​റ​ണാ​കു​ളം ജി​ല്ലാ പ്ര​സി​ഡ​ന്റു​മാ​യ ഷു​ക്കൂ​ര്‍ ആ​ലു​വ​യു​ടെ മ​ക​ളാ​ണ് റി​മ. എ​ൽ.​കെ.​ജി മു​ത​ല്‍ പ്ല​സ് ടു ​വ​രെ റി​യാ​ദി​ലാ​യി​രു​ന്നു റി​മ​യു​ടെ പ​ഠ​നം.

ബി​ടെ​ക് ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍സ് ബി​രു​ദം നേ​ടി​യ​തി​ന് ശേ​ഷ​മാ​ണ് ബി​ഗ് ഡാ​റ്റാ അ​ന​ല​റ്റി​ക്‌​സി​ല്‍ ഉ​പ​രി​പ​ഠ​നം ന​ട​ത്തി​യ​ത്. റി​യാ​ദ് അ​ല്‍ മാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ജി​ല്ലാ പ്ര​സി​ഡ​ൻ​റ്​ അ​ലി ആ​ലു​വ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​ജെ. ന​സ​റു​ദ്ദീ​ന്‍ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​സി​ഡ​ൻ​റ്​ അ​ലി ആ​ലു​വ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ റി​മ​യ്ക്ക് പ്ര​ശം​സാ ഫ​ല​കം സ​മ്മാ​നി​ച്ചു. സ്വീ​ക​ര​ണ​ത്തി​ന് റി​മ ഷു​ക്കൂ​ര്‍ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

റി​ജോ പെ​രു​മ്പാ​വൂ​ര്‍, ജാ​ഫ​ര്‍ ഖാ​ന്‍, അ​ന​സ് കോ​ത​മം​ഗ​ലം, അ​ജ്‌​നാ​സ് കോ​ത​മം​ഗ​ലം, ജോ​ണ്‍സ​ണ്‍ മാ​ര്‍ക്കോ​സ്, നാ​സ​ര്‍ ആ​ലു​വ, സ​ലാം പെ​രു​മ്പാ​വൂ​ര്‍, ക​രീം പെ​രു​മ്പാ​വൂ​ര്‍, നൗ​ഷാ​ദ് പ​ള്ള​ത്ത്, സി​യാ​വു​ദ്ദീ​ന്‍, അ​മീ​ര്‍ കാ​ക്ക​നാ​ട്, ജ​സീ​ര്‍ ചെ​റു​വ​ട്ടൂ​ര്‍, അ​മീ​ര്‍ ആ​ലു​വ, ത​സ്ലീം മൂ​വാ​റ്റു​പു​ഴ, ഷ​ജീ​ര്‍ ആ​ലു​വ, ഫ​യാ​സ് ചെ​ങ്ങ​മ​നാ​ട്, പ്ര​വീ​ണ്‍ ജോ​ര്‍ജ്, നൗ​ഷാ​ദ് ആ​ലു​വ, അ​ജീ​ഷ് ചെ​റു​വ​ട്ടൂ​ര്‍, സ്വ​പ്ന ഷു​ക്കൂ​ര്‍, സ​ഫ്‌​ന അ​മീ​ര്‍, ലി​യ ഷ​ജീ​ര്‍, മു​സി​റ അ​ന​സ്, അ​ന്‍സി അ​ജ്‌​നാ​സ്, റി​സ്വാ​ന ഫ​യാ​സ്, ഫൗ​സി​യ അ​മീ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. നാ​ദി​ര്‍ഷാ റ​ഹ്​​മാ​ന്‍ സ്വാ​ഗ​ത​വും ഷു​ക്കൂ​ര്‍ ആ​ലു​വ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Ernakulam District OICC honors Rima Shukoor for her outstanding achievement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.