എറണാകുളം സ്വദേശി ഖമീസ് മുശൈത്തിൽ മരിച്ചു

ഖമീസ് മുശൈത്ത്: എറണാകുളം സ്വദേശി ഹൃദയാഘാതം മൂലം ഖമീസ് മുശൈത്തിൽ മരിച്ചു. പെരുമ്പാവൂർ കാട്ടാകുഴിപ്പടി ഓലിക്കൽ മുഹമ്മദ് മകൻ ഷാജി (52) ആണ് മരിച്ചത്. ഖമീസ് മുശൈത്ത് ജനറൽ ആശുപത്രിയിൽ വെച്ചായിരുന്നു മരണം.

മൂന്നര വർഷമായി ഖമീസിൽ പ്രവാസിയായ ഇദ്ദേഹം ഇതിനിടക്ക് നാട്ടിൽ പോയിട്ടുണ്ടായിരുന്നില്ല. ഭാര്യറംല. മക്കൾ: മുഹമ്മദ് ഷാ (22), ഇബ്റാഹിം ബാദുഷാ (17).
 

Tags:    
News Summary - Eranakulam Man Death In Khamees-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.