എ​ട​വ​ണ്ണ കു​ന്നു​മ്മ​ൽ സ്വ​ദേ​ശി​ക്ക് എ​ട​വ​ണ്ണ പ​ഞ്ചാ​യ​ത്ത് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ജി​ദ്ദ ക​മ്മി​റ്റി സ്വ​രൂ​പി​ച്ച ഫ​ണ്ട് എ​ട​വ​ണ്ണ മ​ഹ​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ​ക്ക് കൈ​മാ​റു​ന്നു

എ​ട​വ​ണ്ണ പ​ഞ്ചാ​യ​ത്ത് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഫ​ണ്ട് കൈ​മാ​റി

ജി​ദ്ദ: പ്ര​മേ​ഹം കാ​ര​ണം ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി ഒ​രു​മാ​സ​ത്തി​ലേ​റെ​യാ​യി ജി​ദ്ദ​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ന്ന എ​ട​വ​ണ്ണ കു​ന്നു​മ്മ​ൽ സ്വ​ദേ​ശി​ക്ക് എ​ട​വ​ണ്ണ പ​ഞ്ചാ​യ​ത്ത് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ജി​ദ്ദ ക​മ്മി​റ്റി ഫ​ണ്ട് കൈ​മാ​റി. ഇ​ദ്ദേ​ഹ​ത്തി​െൻറ ചി​കി​ത്സ​ക്ക്​ നേ​തൃ​ത്വം ന​ൽ​കു​ന്ന എ​ട​വ​ണ്ണ മ​ഹ​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ടി.​പി. ഇ​ഖ്ബാ​ൽ മാ​സ്​​റ്റ​ർ, ഷാ​ജി മാ​ട്ടു​മ്മ​ൽ, റി​യാ​ദ് ഖാ​ൻ ക​ട​വ​ത്ത്, സ​മീ​ർ ക​ട​വ​ത്ത് തു​ട​ങ്ങി​യ​വ​ർ​ക്കാ​ണ്‌ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ പി.​വി. അ​ഷ്‌​റ​ഫ്, സു​ൽ​ഫീ​ക്ക​ർ ഒ​താ​യി, ഡോ. ​സാ​ജി​ദ് ഓ​ട​ക്ക​ൽ എ​ന്നി​വ​ർ തു​ക കൈ​മാ​റി​യ​ത്. ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഇ​ദ്ദേ​ഹ​ത്തി​െൻറ അ​സു​ഖ​ത്തി​ന് ശ​മ​ന​മു​ണ്ടെ​ന്നും അ​ടു​ത്തു​ത​ന്നെ തു​ട​ർ​ചി​കി​ത്സ​ക്ക് നാ​ട്ടി​ലേ​ക്ക​ു വി​ടാ​ൻ പ​റ്റു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും ടി.​പി. ഇ​ഖ്ബാ​ൽ മാ​സ്​​റ്റ​ർ പ​റ​ഞ്ഞു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.