എടപ്പാൾ സ്വദേശി റിയാദിൽ നിര്യാതനായി

റിയാദ്: മലപ്പുറം എടപ്പാൾ സ്വദേശി താഴത്തേൽ അബ്ദുൽ ഗഫൂർ (58) റിയാദിലെ ഉലയ ഹമ്മാദി ആശുപത്രിയിൽ മരിച്ചു. ഹമ്മാദി ആശുപത്രിക്ക് സമീപമാണ് ഇദ്ദേഹം താമസിച്ചിരുന്നത്.

റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ഇക്ബാൽ തിരൂർ, ഹാഷിം കോട്ടക്കൽ എന്നിവരുടെ നേതൃത്വത്തിലാണ് മരണാനന്തര നടപടികൾ പുരോഗമിക്കുന്നത്.

Tags:    
News Summary - Edappal native passes away in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.