നിശ്​ചിത വേഗത്തില്‍  കുറഞ്ഞാലും നിയമലംഘനം 

റിയാദ്: സൗദി നിരത്തുകളില്‍ നിശ്ചയിച്ച വേഗതയില്‍ വളരെ കുറഞ്ഞ വേഗത്തില്‍ വാഹനമോടിക്കുന്നതും നിയമലംഘനമായി പരിഗണിക്കുമെന്ന് ട്രാഫിക് വിഭാഗം. 
ഗതാഗതക്കുരുക്കിന് കാരണമാവുന്ന രീതിയിലും മറ്റു വാഹനങ്ങള്‍ക്ക് മാര്‍ഗതടസം സൃഷ്​ടിക്കുന്ന രീതിയിലും വേഗത കുറച്ച് വാഹനമോടിക്കുന്നത് നിയമലംഘനമാണ്​. 100 മുതല്‍ 150 റിയാല്‍ വരെയാണ് ഇത്തരം നിയമലംഘനത്തിന് പിഴ ചുമത്തുകയെന്നും ട്രാഫിക്​ വിഭാഗം വ്യക്​തമാക്കി.
Tags:    
News Summary - driving-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.