കാ​യം​കു​ളം റി​യാ​ദ് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ സം​ഗ​മം ചെ​യ​ർ​മാ​ൻ ഷൈ​ജു ന​മ്പ​ല​ശേ​രി സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കാ​യം​കു​ളം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ (കൃ​പ) ഇ​ഫ്താ​ർ സം​ഗ​മം

റി​യാ​ദ്: കാ​യം​കു​ളം റി​യാ​ദ് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ (കൃ​പ) വി​പു​ല​മാ​യ രീ​തി​യി​ൽ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. സ​ലിം സ​ഖാ​ഫി ച​ട​ങ്ങി​ൽ റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി.

പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ ഷ​ബീ​ർ വ​രി​ക്ക​പ്പ​ള്ളി ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ ഇ​സ്ഹാ​ഖ് ല​വ്ഷോ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ചെ​യ​ർ​മാ​ൻ ഷൈ​ജു ന​മ്പ​ല​ശേ​രി സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്​​തു. പ്രെ​ഡി​ൻ അ​ല​ക്സ് (ഫോ​ർ​ക്ക), ര​ഘു​നാ​ഥ് പ​റ​ശ്ശി​നി​ക്ക​ട​വ് (ഒ.​ഐ.​സി.​സി), മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ന​ജിം കൊ​ച്ചു​ക​ലു​ങ്ക്, ഷാ​ജ​ഹാ​ൻ മ​ജീ​ദ് (ന്യൂ ​ഏ​ജ്), സി​യാ​ദ് കാ​യം​കു​ളം (കെ.​എം.​സി.​സി), നി​ബു വ​ർ​ഗീ​സ് (റി​ഫ), അ​ബ്​​ദു​ല്ല വ​ല്ലാ​ഞ്ചി​റ, സ​ജീ​വ് കാ​യം​കു​ളം എ​ന്നി​വ​രും കൃ​പ ഭാ​ര​വാ​ഹി​ക​ളാ​യ പി.​കെ. ഷാ​ജി, സൈ​ഫ് കൂ​ട്ടു​ങ്ക​ൽ, ര​ഞ്ജി​ത്ത്, കെ.​ജെ. അ​ബ്​​ദു​ൽ റ​ഷീ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.​ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ന് ദേ​വ​ദാ​സ് ഈ​രി​ക്ക​ൽ, സൈ​ഫ് കാ​യം​കു​ളം, ക​ബീ​ർ മ​ജീ​ദ്, അ​ഷ​റ​ഫ് ത​ക​ഴി, അ​നി ശം​സു​ദി​ൻ, മി​ദ്‌​ലാ​ജ്, അ​ൽ​താ​ഫ്, വി​ജ​യ​കു​മാ​ർ, നി​റാ​ഷ്, റ​ഷീ​ദ് ചേ​രാ​വ​ള്ളി, ഷം​സ് വ​ട​ക്കേ​ത​ല​ക്ക​ൽ, സു​നീ​ർ, താ​ജ് ഷ​റ​ഫ്, സി​യാ​ദ് ജ​ന​ത, അ​ൻ​സാ​രി താ​സ, വി​നീ​ഷ്, സീ​ന ഷാ​ജി, മൃ​ദു​ല വി​നീ​ഷ്, നി​ഖി​ല സ​മീ​ർ, സു​ധീ​നാ അ​ഷ​റ​ഫ്, സു​രേ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ബു ഉ​സ്മാ​ൻ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സ​ലിം തു​ണ്ട​ത്തി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Kayamkulam Pravasi Association (Kripa) Iftar gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.