ഡോ. ഇ.കെ മുഹമ്മദ് ഷാഫിയുടെ ഭാര്യ മാതാവ് നിര്യാതയായി
ദമ്മാം: ഇന്‍റര്‍നാഷനല്‍ ഇന്ത്യന്‍ സ്ക്കൂള്‍ ദമ്മാം മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ഇ.കെ മുഹമ്മദ് ഷാഫിയുടെ ഭാര്യ മാതാവ് നിര്യാതയായി. പെരുമ്പാവൂര്‍ നെടുംതോട് മുല്ലപ്പിള്ളിയില്‍ പരേതനായ റിട്ടയേർഡ് എ.ഇ.ഒ ആലിക്കുട്ടിയുടെ ഭാര്യ ആസിയ (84) ആണ് മരിച്ചത്. മുവാറ്റുപുഴ ചക്കുങ്ങല്‍ കുടുംബാംഗമാണ് പരേത.
മക്കള്‍: ജമീല (റിട്ട. ടീച്ചര്‍), അബ്ദുല്‍ ഹമീദ് (റീജിയനല്‍ മാനേജര്‍, ഫെഡറല്‍ ബാങ്ക്, മലപ്പുറം), സഫിയ (റിട്ട. ടീച്ചര്‍), അബ്ദുല്‍ നസീര്‍ (ദുബായ്), ഡോ. ഖദീജ (കാരേത്തുകുഴി ആശുപത്രി, ആലുവ), പരേതയായ റഷീദ.
മരുമക്കള്‍: ഡോ. ഇ.കെ മുഹമ്മദ് ഷാഫി (മുന്‍ പ്രിന്‍സിപ്പല്‍, ഇന്‍റര്‍നാഷനല്‍ ഇന്ത്യന്‍ സ്ക്കൂള്‍, ദമ്മാം), യൂസഫ് (റിട്ട.അധ്യാപകന്‍), സുബൈര്‍ (റിട്ട. ലേബര്‍ ഡിപ്പാര്‍മെന്‍റ്), അബ്ദുല്‍ സലാം (റിട്ട. ഡെ. ജനറല്‍ മാനേജര്‍, നെടുമ്പാശ്ശേരി എയര്‍ പോര്‍ട്ട് - സിയാല്‍), സുഹറ ഹമീദ്, ഷമീം അബ്ദുല്‍ നസീര്‍.
ഖബറടക്കം വ്യാഴം ഉച്ചക്ക് പന്ത്രണ്ടിന് തണ്ടേക്കാട് ജുമാമസ്ജിദ് മഖ്ബറയിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.