ജി​ദ്ദ കോ​ട്ട​ക്ക​ൽ മു​നി​സി​പ്പ​ൽ കെ.​എം.​സി.​സി​യു​ടെ ചി​കി​ത്സാ സ​ഹാ​യ ഫ​ണ്ട് വി​ത​ര​ണ ഉ​ദ്ഘാ​ട​നം പ്ര​ഫ. ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം.​എ​ൽ.​എ നി​ർ​വ​ഹി​ക്കു​

കോ​ട്ട​ക്ക​ൽ മു​നി​സി​പ്പ​ൽ കെ.​എം.​സി.​സി ചി​കി​ത്സാ​ഫ​ണ്ട് വി​ത​ര​ണം

ജി​ദ്ദ: നി​ർ​ധ​ന​രും നി​രാ​ലം​ബ​രു​മാ​യ നി​ത്യ​രോ​ഗി​ക​ൾ​ക്ക് ജി​ദ്ദ കോ​ട്ട​ക്ക​ൽ മു​നി​സി​പ്പ​ൽ കെ.​എം.​സി.​സി ന​ൽ​കി​വ​രു​ന്ന 'സ്​​നേ​ഹ സാ​ന്ത്വ​നം' ചി​കി​ത്സാ​സ​ഹാ​യ ഫ​ണ്ടി‍‍െൻറ ആ​റാം വാ​ർ​ഷി​ക വി​ത​ര​ണ ഉ​ദ്‌​ഘാ​ട​നം ഡോ. ​ഹ​നീ​ഷ​ക്ക് ന​ൽ​കി കോ​ട്ട​ക്ക​ൽ മ​ണ്ഡ​ലം എം.​എ​ൽ.​എ പ്ര​ഫ. ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ നി​ർ​വ​ഹി​ച്ചു.

പ്ര​വാ​സ​ലോ​ക​ത്തെ പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തു​ന്ന ജീ​വ​കാ​ര്യ​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റെ ശ്ലാ​ഘ​നീ​യ​വും അ​ഭി​ന​ന്ദ​നാ​ർ​ഹ​വു​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ദ്ദ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കോ​ട്ട​ക്ക​ൽ മു​നി​സി​പ്പ​ൽ മു​സ്‌​ലിം ലീ​ഗ് ഓ​ഫി​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ദ്ദ കോ​ട്ട​ക്ക​ൽ മു​നി​സി​പ്പ​ൽ കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ് കെ.​എം. മൂ​സ​ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ട്ട​ക്ക​ൽ മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്‌​സ​ൻ ബു​ഷ്‌​റ ഷ​ബീ​ർ, വൈ​സ് ചെ​യ​ർ​മാ​ൻ പി.​പി. ഉ​മ​ർ, മു​ൻ ചെ​യ​ർ​മാ​ൻ കെ.​കെ. നാ​സ​ർ, കൗ​ൺ​സി​ല​ർ​മാ​രാ​യ റ​സാ​ഖ് അ​ല​മ്പാ​ട്ടി​ൽ, റം​ല ടീ​ച്ച​ർ, മു​ഹ​മ്മ​ദ് കാ​ലൊ​ടി, പി.​പി. സ​ലീം, ഇ.​പി. റ​ഫീ​ഖ്, സ​ഫീ​ർ ക​റു​ത്തേ​ട​ത്ത്, നു​സൈ​ബ അ​ൻ​വ​ർ, ഹ​സീ​ന അ​ഹ​മ്മ​ദ്, മു​നി​സി​പ്പ​ൽ മു​സ്‌​ലിം ലീ​ഗ് വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്‍റ് പി. ​ഉ​സ്‌​മാ​ൻ കു​ട്ടി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ജി​ദ് മ​ങ്ങാ​ട്ടി​ൽ, ഖാ​സിം മൗ​ല​വി, യു.​എ. ഷ​ബീ​ർ, സു​ലൈ​മാ​ൻ പാ​റ​മ്മ​ൽ, യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ന്‍റ് കെ.​എം. ഖ​ലീ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി നാ​സ​ർ ത​യ്യി​ൽ, വ​നി​ത ലീ​ഗ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​ലൈ​ഖാ​ബി, പ്ര​വാ​സി ലീ​ഗ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മൊ​യ്‌​ദു​പ്പ ഹാ​ജി, മു​ഹ​മ്മ​ദ​ലി എ​ര​ണി​യ​ൻ, മ​ര​ക്കാ​ർ, മ​ജീ​ദ് പ​രി, അ​ഹ്‌​മ​ദ്‌ കു​ട്ടി, ഷൗ​ക്ക​ത്ത് പൂ​ക്ക​യി​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

സം​സ്ഥാ​ന സാം​സ്‌​കാ​രി​ക വ​കു​പ്പ് യു​വ ക​ലാ​കാ​ര​ന്മാ​ർ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ വ​ജ്ര​ജൂ​ബി​ലി ഫെ​ലോ​ഷി​പ് നേ​ടി​യ മ​ഹ്‌​റൂ​ഫ് കോ​ട്ട​ക്ക​ലി​നെ മു​നി​സി​പ്പ​ൽ കെ.​എം.​സി.​സി ആ​ദ​രി​ച്ചു.

മു​ൻ കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ ആ​ലി​ത്തൊ​ടി കു​ഞ്ഞി​പ്പ ഹാ​ജി സ്വാ​ഗ​ത​വും അ​ഷ്‌​റ​ഫ് മേ​ലേ​തി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Distribution of medical funds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.