കോ​ഴി​ക്കോ​ട് ന​ട​ന്ന റി​യാ​ദ് വ​നി​ത കെ.​എം.​സി.​സി വി​വാ​ഹ ധ​ന​സ​ഹാ​യ വി​ത​ര​ണം റി​യാ​ദ്

കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​മൊ​യ്തീ​ൻ കോ​യ ക​ട​ലു​ണ്ടി

പ​ഞ്ചാ​യ​ത്ത് മു​സ്‌​ലിം ലീ​ഗ് പ്ര​സി​ഡ​ൻ​റ്​ കാ​സിം ചാ​ലി​യ​ത്തി​ന് കൈ​മാ​റി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

റി​യാ​ദ് വ​നി​ത കെ.​എം.​സി.​സി വി​വാ​ഹ ധ​ന​സ​ഹാ​യ വി​ത​ര​ണം കോ​ഴി​ക്കോ​ട് ന​ട​ന്നു

റി​യാ​ദ്: കെ.​എം.​സി.​സി റി​യാ​ദ്​ വ​നി​ത വി​ങ്ങി​‍െൻറ ഏ​ഴാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച്​ പ്ര​ഖ്യാ​പി​ച്ച വി​വാ​ഹ ധ​ന​സ​ഹാ​യ വി​ത​ര​ണം കോ​ഴി​ക്കോ​ട് ചാ​ലി​യ​ത്ത് ന​ട​ന്നു. ഏ​ഴ് കു​ടും​ബ​ങ്ങ​ളി​ലെ പാ​വ​പ്പെ​ട്ട യു​വ​തി​ക​ളു​ടെ വി​വാ​ഹ​ത്തി​നാ​ണ് ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​ത്. റി​യാ​ദ് കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​മൊ​യ്തീ​ൻ കോ​യ ക​ട​ലു​ണ്ടി പ​ഞ്ചാ​യ​ത്ത് മു​സ്‌​ലിം​ലീ​ഗ് പ്ര​സി​ഡ​ൻ​റ്​ കാ​സിം ചാ​ലി​യ​ത്തി​ന് കൈ​മാ​റി ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത​ു.

ച​ട​ങ്ങി​ൽ മു​സ്​​ലിം​ലീ​ഗ് പ​ഞ്ചാ​യ​ത്ത്​ സെ​ക്ര​ട്ട​റി സി.​വി. ബാ​വ, മു​ൻ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ്​ എം. ​മൂ​സ​ക്കോ​യ, ക​ട​ലു​ണ്ടി പ​ഞ്ചാ​യ​ത്ത് വ​നി​ത​ലീ​ഗ് നേ​താ​ക്ക​ളാ​യ എം. ​ഷ​ഹ​ര്‍ബാ​നു, സു​ഹ്​​റ കു​പ്പേ​ക്കാ​ട്, കെ.​സി. ബി​ച്ചി​മോ​ള്‍, ആ​യി​ശ​ബീ​വി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. വ​നി​ത കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​സീ​ല മൂ​സ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഫ​ണ്ട് സ​മാ​ഹ​ര​ണം ന​ട​ത്തി​യ​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.